English| മലയാളം

പൊതുവിവരങ്ങള് ജനങ്ങളിലേക്ക്

വാര്ഡ് സഭ വിവരങ്ങള്
വാര്‍ഡ് 1
 
 വാര്‍ഡ് സഭ 22/02/2016 ന് കൃത്യം 3 മണിക്ക് ആരംഭിച്ചു.വാര്‍ഡ് സഭയില്‍ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഗ്രൂപ്പ് തല അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്തു.മേല്‍ ചര്‍ച്ച ചെയ്തതില്‍ നിന്നുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ചുവടെ ചേര്‍ക്കുന്നു.
 
ഇവിടെ ക്ലിക് ചെയ്യുക

------------------------------------------------------------------------------------------------------------

 
സ്പേസ്
                     സ്പെയ്സ് ( വടകര നഗരസഭ വിദ്യാഭ്യാസ പദ്ധതി പ്രവര്‍ത്തന പാതയില്‍)പൊതു വിദ്യാലയങ്ങളുടെ അക്കാദമിക് മികവും ഭൗതികവുമായ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിന്‍റെ ശ്രദ്ധയും ആദരവും ഓരോ വിദ്യാലയത്തിലേക്കും ആകര്‍ഷിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സൂഷ്മതല ആസൂത്രണവും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്തി - വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, സന്നദ്ധ സംഘടനകള്‍, പ്രാദേശിക ഭരണ സംവിധാനങ്ങള്‍ എന്നിവയുടെ കൂട്ടായ്മയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഓരോ വിദ്യാലയത്തിലും വിദ്യാലയ വികസന സമിതികള്‍ വിശാലമായി രൂപീകരിക്കുകയും മുഖ്യമായും നാം ഊന്നല്‍ നല്‍കുന്നത്  മൂന്നു മേഖലകളിലാണ്.
1. ഒന്നാംതരം ഒന്നാന്തരമാക്കുക
2. ഒപ്പം ഒപ്പത്തിനൊപ്പം
3. ചിറകുവിടര്‍ത്താം ഉയരങ്ങളിലേക്ക് 
 
വിശദാംശങ്ങള്ക്കായി ചുവടെ ചേര്ത്തിരിക്കുന്ന ലിങ്ക് സെലക്റ്റ് ചെയ്യുക
ഇവിടെ ക്ലിക് ചെയ്യുക

------------------------------------------------------------------------------------------------------------
 
വടകര നഗരസഭ പി.എം.എ.വൈ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക 2016-17 ഒന്നാം ഘട്ടം
 
     ലിസ്റ്റ് ലഭിക്കാനായി അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ലിങ്ക് സെലക്റ്റ് ചെയ്യുക
 
ഇവിടെ ക്ലിക് ചെയ്യുക