English| മലയാളം

ദേശീയ നഗര ഉപജീവന മിഷന്‍ (NULM)

       വടകര നഗരസഭയിലെ ദേശീയ നഗര ഉപജീവന പദ്ധതിയുടെ നൈപുണ്യ പരിശീലനവും തൊഴില് ഉറപ്പാക്കലും എന്ന ഘടകം പ്രകാരം വടകര നഗരസഭ പരിധിയില് സ്ഥിരതാമസക്കാരനും വാര്ഷിക വരുമാനം 50000/- രൂപയില് താഴെയുള്ള കുടുബങ്ങളിലെ 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കള്ക്ക് താഴെ പറയുന്ന പ്രകാരമുള്ള കോഴ്സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

 

              നോഴ്സിംഗ് അസിസ്ററന്റ്,ഹോം നേഴ്സിംഗ് ഡയറ്റ് അസിസ്റ്റന്റ്,ആയുര് വേദ സ്പാ തെറാപ്പി,ബാങ്കിംഗ് ആന്റ് അക്കൌണ്ടിംഗ്, ബി.പി.ഒ നോണ് വോയിസ്, റീടെയില് സെയില്സ് അസോസിയേറ്റ്സ്, അക്കൌണ്ട്സ് അസിസ്റ്റന്റ് യൂസിംഗ് ടാലി, ഡെന്റല് സെറാമിക്സ്, അസിസ്റ്റന്റ്  സ്യൂയിംഗ് മെഷീന് ഓപ്പറേറ്റര് (തുന്നല്), ത്രൂ ഹോള് അസംബ്ലി ഓപ്പറേറ്റര്, ഇന്സ്റ്റലേഷന് ടെക്നീഷന് കമ്പ്യൂട്ടിംഗ് ആന്റ് പെരിഫറല്സ്, ഫിറ്റര് മെക്കാനിക്കല് അസംബ്ലര്, സി.ആന്റ്.സി ഓപ്പറേറ്റര്, ടെര്ണിംഗ് ഓപ്പറേറ്റര്, കോണ് വെന്ഷനല് മില്ലിംഗ് ഓപ്പറേറ്റര് കോണ് വെന്ഷനല് സര്ഫേസ് ഗ്രൈന്റിംഗ് മെഷീന്, ഫീല്ഡ് ടെക്നീഷ്യന് നെറ്റ് വര്ക്കിംഗ് ആന്റ് സ്റ്റോറേജ്, ഡൊമസ്റ്റിക് ഐ.ടി ഹെല്പ് ഡെസ്ക്, ആര്കിടെക്ചര് ആന്റ് സിവില് 2 ഡി ഡ്രാഫ്റ്റിംഗ് വിത്ത് ഓട്ടോ കാഡ്, അസിസ്റ്റന്റ് സര് വ്വേയര്, ബ്യൂട്ടി തെറാപ്പി ആന്റ് ഹെയര് സ്റ്റൈലിംഗ് , ഡാറ്റ എന്ട്രി ഓപ്പറേറ്റര്.

 

              മേല് കോഴ്സുകളുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്ക ക്ലാസ് 15/06/2017 ന് 11 മണിക്ക് ടൌണ്ഹാളില് വച്ച് നടത്തുന്നു.താല്പര്യമുള്ളവര് അന്നേ ദിവസം ടൌണ്ഹാളില് എത്തിച്ചേരേണ്ടതാണ്.

 

കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടേണ്ട നമ്പര് - 9745087735 (സുമ.വി.ടി)

                                                                    04962523536 (കുടുംബശ്രീ ഓഫീസ്)